OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ചതിയിൽ വഞ്ചന

മത്തക്കുരു കുത്തി. 
കുമ്പളം മുളച്ചു ,
പൂവുനിരന്നപ്പോൾ,
വെള്ളരി പൂവ്. 
നാടാകെയോടി,
ഇലകൾ വിരിച്ചു. 
കാ വിരിഞ്ഞപ്പോൾ,
ഒതളങ്ങ. 
ഒതളങ്ങ വിറ്റു,
മടിശ്ശീല വീർത്തു.

മാമ്പഴക്കാലം, 
മാമ്പഴം വാങ്ങി. 
നെടുകെ മുറിച്ചപ്പോൾ, 
ഒതളങ്ങ..!!! 

----ജയരാജ്‌ ----