അനുഭവം ഗുരു
ശ്രീ പത്മനാഭന്റെ,
ശ്രീ അയ്യപ്പന്റെ,
ഗുരുവായൂരപ്പന്റെ,
സ്വത്ത് വകകളിൽ,
എല്ലാം ക്രമകേടുകൾ.
ഇതെല്ലാം എടുത്തു,
ജന നന്മക്കായി,
വാരി വിതറണം.
ബുദ്ധിയുള്ള,
മേലാളവർഗ്ഗ ചിന്തകൾ!!.
ഭീമ പള്ളിയുടെ,
സ്വത്തിനെയൊന്നു,
തൊട്ടു നോക്ക്.
വാള് വേണോ?
തൊപ്പി വേണോയെന്നു?
ചോദ്യം വരാം..!!
മലയാറ്റൂർ പള്ളി,
നിധി ശേഖരകണക്കുകൾ,
ചികഞ്ഞു നോക്ക്.
പോപ്പിന്റെ ശാസനം..!!
അനുഭവിക്കാം.
അഭയ കേസുമായി,
നികുതിപ്പണം..!!
ദശാബ്ദങ്ങളോളം,
വാരിക്കോരി ചിലവിടാം,
പഞ്ചഭൂതങ്ങൾ സാക്ഷി.
ബുദ്ധിരാക്ഷന്മാരെ വിട!!!.
-------ജയരാജ് ---------