OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അനന്തം

അകലെ അനന്തതയിൽ, 
ആലിംഗനത്തിൽ.....
അമരുന്നു,
ഭൂമിയുമാകാശവും.......
അടുത്തു ചെന്നൊന്നു, 
കാണാൻ കഴിയുന്നില്ല. 
കണ്ടവരുണ്ടോ ?

------ജയരാജ്‌ -------