-EVM ഒടിയൻ
വേണ്ടായെന്ന് പറഞ്ഞാലും
പിന്നേം വരും
തല്ലുകൊള്ളിക്കാൻ
കുഞ്ഞിന് കുറുക്കുക്കിഷ്ടമില്ല
പിന്നെയും അണ്ണാക്കിൽ
കുത്തിക്കയറ്റും
കാരണം
മോൻ അച്ഛനെക്കാളും
വലുതാകണം
ഈ വേണ്ടാത്ത EVM
എന്തിനാ ഇങ്ങനെ
തലയിൽ കെട്ടിവക്കുന്നത്
ആര് ആരോളം വലുതാവാനാണ്.