പാർട്ടി വഴി
ദൈവം കൈവിടുന്ന ഒരു പാർട്ടി.
ദൈവത്തിനെയും വിറപ്പിക്കുന്ന
ഇഞ്ചോടിഞ്ചു പിടിക്കുന്ന
രക്തവും തിളക്കും മറ്റൊരു പാർട്ടി.
നേരിന്റെ വഴിയിൽ ഒരു പാർട്ടി
നായിക്കുന്നവരുള്ള പാർട്ടി.
വെളുത്തത് ഉടുക്കാൻ
പുറത്ത് അഴുക്ക് പുരളാതെ
വെളുത്തത് പുതക്കാൻ വേറെ പാർട്ടി.
ഇലപ്പാർട്ടി കുറ്റിച്ചുല് പാർട്ടി
അവസാനം വോട്ട് ഒന്ന് ചെയ്താൽ
വൈറസിനെ കേറ്റി അടിച്ചു മാറ്റാൻ
EVM സ്ത്രീ ധനം കിട്ടിയ
തലയില്ലാതെ വളർന്നവരുടെ പാർട്ടി.
എനിക്കും കിട്ടണം പണം.
എല്ലാം കിട്ടിയാൽ ഞങ്ങളൊന്നും
നിങ്ങൾ വേറൊന്നും.