കാണാത്ത കോലം
നം ആണല്ലോ
പലരൂപത്തിലും ഭാവത്തിലും.
വന്മരങ്ങൾ തായ്‌വേര് മുറിഞ്ഞു വീഴുന്നു
കോഴയും കോപ്രാട്ടിയും.
തൂവെള്ള തൂവലുള്ള മാലാഖമാർ
ഓശാനപാടി തളരുമ്പോൾ
സാത്താനിരുന്നു കൊഞ്ഞനം കുത്തുന്നു.
വാലുകൾ പലതുള്ള ഏഷണികുന്തങ്ങൾ
എപ്പോഴും തഴമ്പുള്ള പൃഷ്ഠം
ഓർമ്മയിൽ ചികയുന്നു.
വടിപോലെയിരുന്ന തുണി
തുണിപോലെ തന്നെയായി തീർന്നു.