സർവധനാൽ പ്രധാനം
ലൈക്ക് മൊത്തം
മുതലാളിക്ക് വിറ്റാലും
പ്രാദേശീക നികുതിക്കുള്ള
വക കിട്ടുന്നില്ല
പിന്നെ അക്ഷര നികുതി
കട്ട് & ഒട്ടിക്കൽ നികുതി
പിന്നെ നികുതിയുടെ
ടോട്ടൽ ജി യെ എസ്റ്റി
ഇതടച്ചു വായിക്കാൻ
പോസ്റ്റ് ചെയ്താൽ തന്നെ
ഓരോരുത്തരുടെ ഭാവം
ഷെയർ കഴിച്ചു
വരുന്നത് പോലെ തന്നെ
അതാണ് പഞ്ചായത്ത്
ജനസംഖ്യ നോക്കി
വല്ലതും തുടങ്ങുന്നത്.
വല്യ വല്യവർ
അടിക്കുന്ന
ബഡായി പോലെ
ചെറിയവർക്ക്
കഴിയില്ലല്ലോ.