OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നരകത്തിനായി

അപ്പോൾ കുമ്പസാരിച്ചത് 
വായുവിൽ വരച്ച വര 
ഇപ്പോഴും 
പാപിയായ പാവം 
നരകത്തിൽ പോകാനും 
ഗതിയില്ലാതെയായി 
ഇനിയീ ആത്മാവിന്റെ ഗതി 
വായുപോലും 
ഈ ആത്മാവിൻ ധൂളികൾ 
കൊണ്ടുനിറയുന്ന ഒരവസ്ഥ 
ഒരിക്കൽ ഈ ധൂളികൾ 
ഒന്ന് ചേർന്ന് 
ഒരു പിണ്ഡമായി 
നരകം വീണ്ടുമുണ്ടാക്കും 
അപ്പോൾ 
അവിടെക്കാണാം .