രാജ്യസ്നേഹം
വെള്ളമടിച്ചാൽ മാത്രമേ ലോട്ടറാരിയെടുക്കാൻ തോന്നു
രാജ്യദ്രോഹമായതു കൊണ്ട്
രണ്ടും
നിറുത്തുവാൻ കഴിയില്ല
എന്തെ കോടശ്ശേരി മലയിലെ
കോത തമ്പുരാട്ടി
വെള്ളമടിച്ചു കഴിഞ്ഞാലേ
കളവ് നടത്താറുള്ളു
ചില്ലറ കിട്ടാതെ
രണ്ടു തുറുപ്പു ഗുലാൻ ഇറക്കാതെ
എങ്ങിനെ മലകേറും.
ലോട്ടറിയും മദ്യവും
എന്റെ രാജ്യം വരുവാൻ വേണ്ടി മാത്രം
ഞാൻ പാമ്പാകട്ടെ