പരമാധികാരി
അച്ഛനുമമ്മയും
ചേർത്തെഴുതിയാൽ
പറയാൻ
ഹൃദയതാളം തുളുമ്പും
പണ്ടേ പഠിപ്പിച്ച പാഠം
പാലുകുടിക്കാഞ്ഞാൽ
'അമ്മ കരയും
അച്ഛനോളം മോൻ
വലുതാകണം
അച്ഛൻ തന്നെ നാഥൻ.
അച്ഛനെ അറിയാതെ
കുടുംബ പരമാധികാരിയെ
അനുസരിക്കാതെ
കുടുംബം കുരുത്തോല
വാടിയപോലെയാക്കണോ?
ഈ മഹാരാജ്യവും .