ഒന്നേ നന്മ
ഒന്നേ ശീലിച്ചുള്ളു
ഒന്നുമാത്രം
ഉപയോഗിക്കാൻ
അതിനെ
കഴിയു
എന്നറിയാമായിരുന്നു
ഒരു പെൻസിൽ
ഒരു പേന
ഒരച്ഛൻ
ഒരമ്മ
ഒരു ഭാര്യ
ഈ ഏക ചിന്ത
കാരണം
ലൈനൊന്നിൽ
മാത്രം തൊടുന്നു
അതിനാൽ
മരണമില്ല
ഒന്നേ ശീലിച്ചുള്ളു
ഒന്നുമാത്രം
ഉപയോഗിക്കാൻ
അതിനെ
കഴിയു
എന്നറിയാമായിരുന്നു
ഒരു പെൻസിൽ
ഒരു പേന
ഒരച്ഛൻ
ഒരമ്മ
ഒരു ഭാര്യ
ഈ ഏക ചിന്ത
കാരണം
ലൈനൊന്നിൽ
മാത്രം തൊടുന്നു
അതിനാൽ
മരണമില്ല