ബുദ്ധിത്രയം
എല്ലാം കണ്ടു...!
അവസാനം.
അറുത്തു മുറിച്ച,
ഒരു തീരുമാനം.
ഒന്നുകിൽ..
ഒരു സഹായം?
അല്ലെങ്കിൽ,
ഒരു വാണിഭം..!
ആരോടും,
തർക്കമില്ല.
ഒരു ബോർഡ് വച്ചു .
നട്ടെല്ല് വാടകയ്ക്ക്..!!
ഇന്നു ഇൻകംടാക്സ് ,
വാറ്റിനു പുറകെ...!!!
----ജയരാജ് -----