OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

22@@?

ഇനിയെന്നും മോന്തിക്കു നാലുകാലിൽ 
വന്നു കയറുന്ന അച്ഛനെ കണ്ടാലും 
വിരോധമില്ലെന്നായി 
എപ്പോഴും കിറുങ്ങിയടിച്ചു 
അനന്തതയിലേക്ക് ഉറ്റുനോക്കുന്ന 
അച്ഛൻ പുകയിൽനിന്നും 
സൂചികുത്തി നിവൃതിയിൽ
പൊങ്ങിത്താഴുന്ന കൂടെപ്പിറപ്പും 
ഇതിൽ നിന്നൊക്കെ 
കരകയറി പോന്നാലും മതിയേ
ഇനി വെള്ളത്തിനു സ്തുതി