OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അതിമോഹം

എന്റെ പൊന്നെ 
നിനക്കല്ലേ ഈ പൊന്ന്
നിനക്ക് വേണ്ടിയല്ലേ 
ഈ പൊന്ന് കിട്ടാൻ 
ഹൃദയം മറന്ന്
കൊന്നു കൊല വിളിച്ചത് 
നീയും പൊന്നും 
ഒന്നിച്ചു കിട്ടിയപ്പോൾ 
തല സ്ഥാനത്തില്ലാതായി.
അപ്പോഴും നീ 
പുതുസർണ്ണത്തിലല്ല 
തനി തങ്കം തേടി
എന്നെയും വിട്ടു  
ആയിരമായിരം
ഹൃദയങ്ങൾ
കൊത്തി നുറുക്കി
വിടചൊല്ലിയവൾ 
ഇപ്പോൾ നിന്ന് 
വെല്ലുവിളിക്കുന്നു.