OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പ്രതീക്ഷ

അവിടത്തെപ്പോലെ  
ഇവിടെയും
സ്വർഗ്ഗരാജ്യം
വരേണമേയെന്ന് 
ആഗ്രഹം.

അതിനു 
പ്രതിബന്ധം 
ഒഴിവാക്കുന്ന 
വചനം.
 
ഈ പാനപാത്രം
എന്നിൽ നിന്നും 
ഒഴിവാക്കണമേ.

ഒഴിവാക്കി 
പേരുകൾ
പല ജാതിയായി 
എന്ന് മാത്രം. 

ഇനി
സ്വർഗ്ഗരാജ്യം
വന്നോളും.