വ്യധം
തപിക്കുന്ന സൂര്യനല്ല
ഏറ്റുവാങ്ങുന്ന
നഭസ്സിലെ
ധരണിയെ
അംഭസ്സിൽ
കിരണ പാളിയിൽ
ഒളിച്ചിരുന്നു
കുത്തി നോവിക്കുന്നു
യോജനക്കപ്പുറം
-------ഓ.പി------
തപിക്കുന്ന സൂര്യനല്ല
ഏറ്റുവാങ്ങുന്ന
നഭസ്സിലെ
ധരണിയെ
അംഭസ്സിൽ
കിരണ പാളിയിൽ
ഒളിച്ചിരുന്നു
കുത്തി നോവിക്കുന്നു
യോജനക്കപ്പുറം
-------ഓ.പി------