സ്ഥാനാർഥി
ഇനിയയാള്‍ വേണ്ട
അപ്പൂപ്പൻ വരെ
വോട്ടു ചെയ്തു
ജയിപ്പിച്ചവന
മറ്റയാള്‍ വേണ്ട
ഒരു നിരക്ഷരകുക്ഷി
ദംഭുകാരനെ ഒട്ടും വേണ്ട
കാശിന്റെ ഹുങ്ക് ആണ്
ഒടുവിൽ
എല്ലാം തികഞ്ഞ
ഞാൻ മാത്രമായി
ഇനിയെന്താ വഴി
ചുമന്നോളു.....?
--------ഓ.പി------