OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ത്വരിതം ശാപം

നിയമാക്ഷരങ്ങൾ 
കറൻസി തുമ്പാൽ
മുറിഞ്ഞു വീണു 
വികലമായ
നിയമവഴികൾ
പെരുവഴിയിലായി. 
 
കണ്ണ് മൂടിയ 
തുലാസേന്തിയ
ദേവത 
മനസ്സാക്ഷിയില്ലാത്ത
മനുഷ്യ നീചരെ
മനസ്സറിഞ്ഞു ശപിച്ചു
 
മലർന്നു കിടന്നവർ 
കമഴ്ന്നു കിടന്നവർക്ക്
ഇന്ദ്രിയ മോക്ഷമേകി
ത്വരിതം ശാപം....! 
ആഫ്രിക്കൻ ആയുധം 
ബൂമറാങ്ങ് പോലെ 
വരുന്നു 
കൊണ്ടേ പോകു.!!!!?

--------ഓ.പി.--------