OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പുതിയ നേട്ടം

ഈ അറുപതു വയസ്സൊരു 
വയസ്സല്ലയച്ച 
ഒരു ജോലിയും കൂലിയും 
ഇല്ലാതെ കഴിയാൻ 
കാര്യമായൊന്നും 
സമ്പാദ്യമില്ലാ
അന്നന്നതത്താഴ
ഭോജനത്തിൻ

അച്ഛന്റെ കടമകൾ 
തീർക്കാതിരുന്നാൽ 
തീർത്തും യുവാവായ 
ഞാനെന്തു ചെയ്യാൻ
അത്താഴപ്പട്ടിണിയാ 
യിപ്പോയാൽ  പിന്നെ 
മത്സരക്കളികളിൽ
പിന്നിലാകും 
ഞാനെന്റെ സ്ഥാനങ്ങൾ 
വെട്ടിപിടിക്കും വരെ 
അച്ഛന് വിശ്രമം ദൂരെ ദൂരെ.

---------ഓ.പി.----------