കടമില്ല
ഇത്ര നാളും
എണ്ണിപ്പെറുക്കി
നാട്ടുകാരെയും
കാണുന്നവരെയും
നിന്ദോക്തി കാട്ടി
കുതികുത്തി മറിഞ്ഞു
ഇനി കഴിഞ്ഞത്
അങ്ങ് മറക്കുന്നെ
നിങ്ങൾ ലജ്ജാവതി
മറന്നില്ലേ
"ഇവള് വേണ്ട്ര "കേട്ടില്ലേ
അതൊക്കെ
എപ്പോ മറന്നുന്ന്
രണ്ടാമത് ചോദിക്കണോ
ഇപ്പോഴും പഴയ
ആ ഗാനങ്ങൾ
തലമുറകൾ
മറികടന്നു പോകും
അതുപോലെയാ
ഈ വോട്ടു ചെയ്യലും
തെറ്റ് പറ്റാതെ
ഹൃദയസ്ഥ ദീപം
തെളിയിക്കു.
വാഗ്ദാനം ഒഴിവാക്കു
ഇനി അക്കിടി പറ്റിയാൽ
ഞോണ്ടാൻ വരണ്ട.
-----ഓ.പി.-----