ഓസ്തി
വിശുദ്ധനാകുവാൻ
കുരിശിലേറിയവന്‍
ചിന്തയില്ലായിരുന്നു
പാപികളെ
പരിശുദ്ധരാക്കുക
അതൊരു നിഷ്ഠ മാത്രം
ഇന്നവൻ
ചിന്തിക്കുന്നതും
സമ്മര്‍ദ്ദത്താൽ
പെരുകിയ
വിശുദ്ധന്മാരെ
പരിശുദ്ധരാക്കുവാൻ.
-------ഓ.പി.--------
വിശുദ്ധനാകുവാൻ
കുരിശിലേറിയവന്‍
ചിന്തയില്ലായിരുന്നു
പാപികളെ
പരിശുദ്ധരാക്കുക
അതൊരു നിഷ്ഠ മാത്രം
ഇന്നവൻ
ചിന്തിക്കുന്നതും
സമ്മര്‍ദ്ദത്താൽ
പെരുകിയ
വിശുദ്ധന്മാരെ
പരിശുദ്ധരാക്കുവാൻ.
-------ഓ.പി.--------