OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വ്യഥ

നരകത്തിൽ വച്ചു കണ്ടിരുന്നു
ഈ കാപാലികരെ 
അന്നിവിടെ ജനിക്കാൻ
ഈ ദൈവനാട്ടിൽ 
വന്നു പിറക്കാൻ  
ഞാനോ വിധാതാവിനെ
ചെയ്ത നന്മകൾ
നീളെ നിരത്തി 
സാഷ്ടാംഗം
പ്രണമിച്ചിരുന്നു
എന്റെ പാപങ്ങൾ 
തീർന്നില്ലെയെന്നു
ഇവരെ കാണുമ്പോൾ 
ശങ്കിക്കുന്നു.

-----------ഓ.പി.-----------