OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മാർഗ്ഗം

ഇതു എപ്പോഴാണോ 
എന്നറിയില്ല, 
ഒന്നുറപ്പാണ്, 
ഇവർക്ക് പഠിക്കണം. 
ഈ ശരീരത്തിലൂടെ തന്നെ,
ഇതിനാണിവർ,
പണ്ട് വെട്ടിമുറിച്ചപോലെ,
കൂട്ടിയോജിപ്പിക്കാൻ,
നിതാന്ത ജാഗരൂകരാകുന്നത്   
നഷ്ടപ്പെട്ട അംഗങ്ങൾ,
ഏച്ചുപിടിപ്പിച്ചു ,
എന്നെ ഞാനാക്കിയെന്നു, 
ലോകത്തെ വിശ്വസ്സിപ്പിക്കുക.
ചരിത്രത്തെ വെള്ള പൂശുക, 
പക്ഷെ ,വിശ്വാസികളെ, 
അബദ്ധജടില പ്രമാണം. 
പുറം മേനിയെ കാണിക്കു.
ആർക്കോ വേണ്ടി 
ഒക്കാനിച്ചപോലാകും 
 
ഒരു സോദരൻ,
ഓണത്തിനു കോടിയായും, 
ഇല്ലെങ്കിൽ തുണിയും ആയിടുന്നു . 
വെറും തുണിയാകണോ, 
അതോ പതാകയോ...?
ഏതായാലും, എന്തായാലും, 
പിച്ചവച്ചു നടക്കും, 
പുതു ജന്മങ്ങൾക്കു,
വളർന്നു കൊക്കിൽ,
ജീവനുണ്ടെങ്കിൽ, 
മൂടാനുള്ള പർദ്ദയാകുമോ ആവോ?