OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മാറിയ നിറങ്ങൾ

ഈ ഭൂഗോളപരപ്പിൽ
ഇരുന്നു വരച്ചു 
നിറങ്ങൾ ചാലിച്ചു
ഭൂമിക്കു 
ചാർത്തിയ
ചിത്രകാരാ, നീയാണ് 
പമ്പര വിഡ്ഢി. 
നിൻ ആലേഖനം, 
കടലും കടലാടിയും 
പോലെ വിഭിന്നം. 
ജീവജാലങ്ങളും
അജ ഗജാന്തരം 
മാറി മറഞ്ഞല്ലോ.

-----ഓ.പി----------