OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മരക്കഴുതകൾ

മസ്തിഷ്കം പ്രക്ഷാളനത്താൽ
ചോരയുടെ നിറം വരെ 
മറന്നു പോയി ചാവേറുകൾ 
അവർ പഠിച്ഛതെ പാടു 
ഇനിയിവരെ ജീവിതചര്യയിൽ
അവാഹിച്ചെടുക്കാൻ 
അവരുടെ മരണത്തിനേ കഴിയു
അവരുടെ വായും കൈയ്യും
മായ ചരടിനാൽ 
കെട്ടി വരിഞ്ഞിരിക്കുന്നു 
എല്ലാ തത്ത്വശാസ്ത്രങ്ങളും
പകച്ചു നിൽക്കുമ്പോൾ 
മനുഷ്യത്വം പിറന്നേക്കാം
ഇതില്ലതാക്കാൻ മാത്രം 
കുതികാൽ വെട്ടുന്നു 
പേരോ തത്ത്വസംഹിത!!

-----------ഓ.പി.-----------