ഭാഗ്യ സൂക്തം
അങ്ങിനെ തഴഞ്ഞാൽ,
ഒഴിയുന്നവനെന്നു ധരിച്ചോ..?
ഈ കുളമെത്ര പൃഷ്ഠം കണ്ടു
ഈ ഒരൊറ്റ പൃഷ്ഠം എത്രയെത്ര
കുളങ്ങൾ കണ്ടു...!
എന്നീട്ടാണോ കൊച്ചു കിണ്ടിയിൽ
വെള്ളവുമായി അലയുന്നു.
പട്ടുകോണകം നനച്ചു
പുരപ്പുറത്തിടുവാനോ..?
ഗുരുത്ത്വമില്ലാത്തവൻ
ഭരിച്ചാൽ, ഭൈരം
ഇരുന്നു നോക്കിയാൽ
പരന്നു കാണാം.
--------ഓ.പി.-------