വിഫലം
ഇതാ പന്തിയിൽ
തൂശനില വച്ചു
നല്ല പാൽ ചെംമ്പാവൻ
നല്ലരി ചോറ്
വിളംബിയിരിക്കുന്നു
അവനവന്റെ
ജോലി കഴിച്ചവർ
വന്നു ഇരുന്നോളു
ഏതു കൊള്ള
എത്ര മായം
എത്ര കോഴ
ഏതു കുതികാൽ വെട്ട്
കണക്കു പ്രകാരം
ഇവർക്കൊക്കെ
മുൻഗണന
-------ഓ.പി.-----.