OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മാറിയാൽ..?

ബന്താഘോഷിച്ചു 
മടി പിടിച്ചു 
അടുത്ത ഹർത്താലിന്
വഴി ഒരുക്കാൻ 
ചിന്തയാൽ തല പുകച്ചു
ആ ചൂട് 
അന്തരീക്ഷത്തിൽ അലിഞ്ഞു 
ആഗോള താപനമെന്നു
ബുദ്ധി രാക്ഷസന്മാർ.

ഈ കുശുമ്പും പാരയും
വിശുദ്ധ വിപ്ലവവും  
നിറുത്തി 
അദ്ധ്വാനിച്ചാൽ 
ചൂടോടെ ഉണ്ണാമായിരുന്നു 
ആ സ്വാദിൽ 
ചൂടും മാറി നിൽക്കും

-------ഓ.പി.---------