അര്‍ത്ഥം ഇല്ലാത്തവർ
അന്യരുടെ മുറ്റത്തെ കളി
അവരുടെ ഇഷ്ടാനിഷ്ടം
അനുസരിച്ചേ ആകാവു
വിശിഷ്യ
സ്ത്രീ സാന്നീദ്ധ്യം
ഭരണസാരഥിയായാൽ
കളിക്കാനുള്ള അങ്കണം
വൃത്തിയുള്ളതുകൊണ്ട്
നിലനിർത്താനുള്ള
അങ്കലാപ്പായിരിക്കാം
വെള്ളം പോലെ ചൂടാകും
അതേപോലെ തണുക്കും
കരയെപോലെയല്ല
വാരിധി എന്നർത്ഥം
കിണറ്റിലെ തവള
ചുറ്റി തിരിയുന്നു ഇപ്പോഴും.
-------ഓ.പി.----------