തൊട്ടോട്ടെ
സ്വന്തം പൂവ്
സ്പർശിച്ചാലും
നിന്റെ വാട്ടം
എന്റെ തൊട്ടാവാടി
ഞാൻ കണ്ടതിനാൽ
നേരറിഞ്ഞു
ഇല്ലെങ്കിൽ
നാലു ചുണ്ടുകൾ
ഗോഷ്ടി കാണിച്ചു
പറഞ്ഞേനെ
പീഡിപ്പിച്ചതാണെന്നു
എന്തായാലും
നീ ഇതുവരെ
ആ പരമ രഹസ്യം
പട്ടാക്കിയില്ലല്ലോ ?.
--------ഓ.പി--------