ഉൾവിളി-
എന്താണച്ചാ ഞാൻ
നന്നാവാത്തത്
എന്തിലും ഏതിലും
കുറ്റം മാത്രമേ
കുറവ് മാത്രമേ
കാണുന്നുള്ളൂ
സത്യത്തിൽ കൂടിയുള്ള
ജിവിതം
എനിക്കൊരു
മരീചീകയോ?
-----ഓ.പി-------
എന്താണച്ചാ ഞാൻ
നന്നാവാത്തത്
എന്തിലും ഏതിലും
കുറ്റം മാത്രമേ
കുറവ് മാത്രമേ
കാണുന്നുള്ളൂ
സത്യത്തിൽ കൂടിയുള്ള
ജിവിതം
എനിക്കൊരു
മരീചീകയോ?
-----ഓ.പി-------