OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ബാദ്ധ്യത

കവിതകൾക്ക്,
ആസ്വാദനക്കുറവു,
നികത്തുവാൻ, 
റോബോട്ടിനെ വാങ്ങി. 
ഇപ്പോൾ,
അലക്കും ,തുടക്കലും, 
അരക്കലും,
പാചകവും ഒക്കെ, 
നിമിഷത്തിൽ തീർക്കുന്നു.
എല്ലാം ഞാൻ, 
ഏഴാം ഇന്ദ്രീയത്താൽ, 
സദയം നിയന്ത്രിക്കുന്നു. 
നല്ല കൃത്യത.
കവിത മാത്രം, 
ഇപ്പോഴും തലയിലായി.

-------ഓ.പി.--------