OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഈ വഴിയിൽ

എന്തിനും, ഏതിനും, 
പിണങ്ങണം. 
മൗനിയായിരിക്കണം.
നാലാൾ കൂടിയാൽ, 
തലയിൽ കയറണം. 
എന്നാലല്ലേ, 
കാരണവർ, 
എന്നൊന്നാകു.
കാലത്തിൻ, 
വികൃതി പല്ല് കൊഴിച്ചു. 
കണ്‍ തെളിച്ചം കുറച്ചു. 
എന്നാലും, 
എനിക്കില്ലാത്തതു, 
അവർക്കെന്തിനു....?
ഇതാണന്തരംഗം.
നടതള്ളുന്നത്,
മറുപുറ ശോകം,,,,,!!

-------ഓ.പി.----