OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

താരതമ്യം

ആണ്‍ തണലിൽ വളരുന്ന, 
പെണ്‍ കരുത്തിൽ. 
പൊട്ടി വിരിയുന്ന പൂക്കളെല്ലാം, 
സൌരഭ്യമോടെ ഉയർന്നു നിൽക്കും.

പെണ്‍ തണലിൽ കഴിയുന്ന,
ആണ്‍ ജീവനത്തിൽ.  
മുകുളങ്ങൾ പാഴ്ച്ചെടിയായിടുന്നു,
വിഷ ബീജം വന്നു പിറന്നീടുന്നു.

പാവാട ചരടിന്റെ കെട്ടു വിട്ടാൽ, 
ആണായി ജനിച്ചവൻ ഉയർന്നുയരും.
അംബര കാഴ്ചകൾ കാണുമല്ലോ, 
ആദിത്യ സൗഹൃതമാകുമല്ലോ.   

പെണ്‍ വാക്ക് കേട്ട് നടക്കുന്നയാൾ,
കുമിളകളേറി പറക്കുമല്ലോ. 
കൂടുതൽ ഉയരത്തിൽ പോയിടല്ലേ,  
രുചിയും കൂടുമെന്ന് "ലാൽ" വചനം.

---------------ഓ.പി.--------------