OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കൊടുക്കുന്തോറും

പുലഭ്യം പറയുന്നവൻ,
ശക്തനുമാകില്ല. 
പുണ്യവാളനുമാകില്ല, 
കാരണം, 
സ്വീകരിക്കാത്ത,
പുലഭ്യമെല്ലാം,
തിരികെ വന്നു, 
വിട്ടയിടത്തു ചേരുന്നു.
അവന്റെ തിരുനെറ്റിയിൽ, 
കയറിക്കൂടുന്നു. 
 
പുലഭ്യം കേൾക്കുന്നവർ, 
ചിരിക്കും, 
കാരണം,  
പറയുന്നവൻ, 
നീകൃഷ്ടനുമായല്ലോ.
എന്നായിരിക്കും. 

-------ഓ.പി ---------