OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

തോന്നലല്ലേ

കാറ്റാ കാറ്റെല്ലാം
കാതിൽ പറഞ്ഞപ്പോൾ 
കളിയെന്നു ഞാനും നിനച്ചു ( കാറ്റാ..)

കവിളിലെ ശോണിമ 
കണ്ടപ്പോൾ ഇന്നത്
ശരിയല്ലേയെന്നൊന്നു തോന്നി( കാറ്റാ..)
 
ഒളികണ്ണാൽ നോക്കുന്ന 
നേരത്ത് നീയൊരു 
മന്ദഹാസ മലർ തീർത്തു( കാറ്റാ..)

വിരിയുന്ന നുണക്കുഴി 
കവിളിന്മേൽ അന്നൊരു 
ചുംബനം നല്കുവാനാശ ( കാറ്റാ..)

-----------ഓ.പി----------