OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സന്താപം

മരണശയ്യയിലും,
കാക്കകുയിൽ പാടിയോ?
അത് പാട്ട് തന്നെയോ, 
അതോ ആർത്ത നാദമോ?
മരണത്തിൻ അന്ത്യശ്വാസ്സമോ?
ജനിച്ചു സ്വരം, 
കൈവന്ന നാൾ മുതൽ, 
കേഴുകയാണ്.
കേട്ടിരുന്ന, 
അരങ്ങെല്ലാം,
കൂജന മാധുരിയാൽ, 
മതിമറന്നു ലയിച്ചതും,
കറുത്ത കുയിലിൻ തെറ്റോ? 
അപ്പോഴും, 
കുഞ്ഞി കുയിലുകൾ കൂവി..! 
അറിവില്ലാതെ..!! 

--------ഓ.പി.------------