തെളിച്ചം
അദ്വൈതം നാമ-
നഷ്ട ബോധത്താൽ,
പിടക്കുന്നോരാത്മാവിനെ .
ത്വരിത സമക്ഷം-
പ്രകീർത്തിക്കും,
അദ്വൈതി മാര്‍ഗ്ഗം.
രസന ചിലമ്പിൽ,
ഉയരും രവമോ,
ഓട്ടു മണിയിൽ,
വിടരുന്ന സ്വരമോ,
ദിവിജം ലേപനത്താൽ,
ശീതീകരിപ്പു.
-------ഓ.പീ.-----------