അയുഗ
ഈ കോലം കണ്ടു,
ചിരിക്കണ്ട!!!.
ഈ "ആക്കിയ "ചിരി,
കുറെ കണ്ടതാണ്.
എന്നീട്ടും പഠിച്ചില്ല!.
അപ്പോഴും, നിങ്ങൾ,
മുഖപുസ്തകത്തിൽ,
പറയുന്ന മരുന്നുകളും,
പൊടികൈകളും,
മന്ത്രവും, യോഗയും,
തന്ത്രങ്ങളും,
പ്രായോഗിച്ചു.
ഇരുന്നു നോക്കിയാൽ,
പരന്നു കാണാവുന്ന,
സ്ഥിതിയിലായി.
ഉറങ്ങാൻ കള്ള്,
വേറെ കുടിക്കണം.
പാവം ഭ്രാന്തൻ.!!!
--------ഓ.പീ.-------