OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അഭിമാനം

മകളുടെ വിവാഹ ക്ഷണം, 
ഗംഭീരമാക്കാൻ,
തലപുകഞ്ഞു ആലോചിച്ചു..! 
ഒരു കാര്യം തീരുമാനിച്ചു,
പത്രിക...?  
അത് ഇംഗ്ളീഷിൽ തന്നെ, 
സ്വർണ്ണ വർണ്ണത്തിൽ, 
വാക്കുകളെല്ലാം, 
കുത്തിനിറച്ചു. 
എല്ലാവരുടെയും, 
ഡിഗ്രിയടക്കം.
മൊത്തം ഒരു സ്വർണ്ണ തിളക്കം,  
സമാധാനം..!!
മുത്തശ്ശിയുടെ സഞ്ചയനം,
മലയാളത്തിൽ അച്ചടിച്ച,
വൈകല്യം ഇവിടെ തീർത്തു..!!!

------------ഓ.പീ.----------