ഭീതിയും കടന്നു
തറയും പറയും പറഞ്ഞു,
പഠിപ്പിച്ച,
ഗുരുക്കന്മാരെ.
എന്തിനിപ്പോൾ,
വിലപിച്ചു,
തലതാഴ്ത്തുന്നു.
നിങ്ങൾ പാകിയ വിത്തുകൾ,
വിശ്വം നിറയെ,
അറിവിൻ വടവൃക്ഷങ്ങളായി,
നിൽക്കുമ്പോൾ.
കമ്മ്യുണ്സ്റ്റ് മാനിഫെസ്റ്റൊ,
ഉൾപേജുകൾ,
കീറിയെടുത്തു പകരം,
ആത്മ്മീയ സങ്കലനം,
പതിപ്പിച്ചാൽ.
നിറവും, ചിന്തകളും,
വഴി മാറുമെന്നു നിങ്ങൾ,
വ്യാകുലപ്പെടുന്നോ?
---------ഓ.പീ.----------