അഴകുള്ള..?
നാണം മറക്കാനല്ലേ,
നല്ല വസ്ത്രം.
ഇതിൽ ആണ് ,പെണ്ണ്,
എന്നൊന്ന് ഇല്ലല്ലോ?
ഇല്ലാത്തവൻ,
കീറിയ വസ്ത്രമിട്ടാൽ,
അവനെ വെറുപ്പാൽ,
തുറിച്ചു നോക്കും.
ഇല്ലാത്തവൾ,
കീറിയ വസ്ത്രമിട്ടാൽ,
ഒളിഞ്ഞു നോക്കും..!!!
അല്പ വസ്ത്രധാരിണികള്‍,
ലോ വെഇസ്റ്റു കുട്ടന്മാർ,
പ്രത്യാഘാതങ്ങള്‍,
സ്വയം സഹിക്കാന്‍,
ഒരുങ്ങി പ്രദർശനം,
തുടരുക നാണമില്ലാതെ.
ദർശന സുഖം കാംഷിക്കുന്ന,
മനസ്സിന് സ്പർശന സുഖം,
നൽകാനിട വരുത്തല്ലേ..!!
സ്വയം തന്റെ രണ്ടു കാലിൽ,
ഭാരമൂന്നി അണ്ടർവിയർ,
വലിച്ചു കയറ്റാൻ പറ്റാത്ത,
വയോ വൃദ്ധരെ ശ്രദ്ദിക്കുക..!
ആണ്, പെണ്ണ് ഇവിടെ,
പ്രശ്നമാകാനിടയില്ല..!!
സ്വയം കോണ്‍ഫിടന്റ്റ് ഉള്ള,
വസ്ത്രം ധരിക്കുക...!!!
-------ഓ.പീ. ----------