വിപദം
ഒരുനാൾ നിന്നെ പേടിച്ചു,
വാലു മുറിച്ചു...!!
പിന്നീടൊരു രക്ഷക്കും,
ഈ കർമ്മം വേണ്ടി വന്നു.
ഇനി അറുത്തു മാറ്റാൻ,
വാലിന്റെ വളർച്ച,
നിലച്ചു പോയി.
അപ്പോൾ,
രണ്ടു കാലിൽ നിന്നു...?
ഒരു മനുഷ്യനായി.
കാലാന്തരത്തിൽ,
ഒരു തീവ്രവാദിയുമായി..!!
----------ഓ.പീ.----------